കോവിഡ് ചിത്സയിലിരിക്കെ വയോധിക മരണപ്പെട്ടു


Ad
കോവിഡ് ചിത്സയിലിരിക്കെ വയോധിക മരണപ്പെട്ടു.

സുൽത്താൻ ബത്തേരി കല്ലു വയൽ ചെട്ടിയാംകണ്ടി പരേതനായ അഹമ്മദ് കോയയുടെ ഭാര്യ റുഖിയ (83) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് മേപ്പാടി വിംസ് ആശ്രുപത്രിയിൽ ചികിത്സയലായിരുന്നു.
മക്കൾ: അബൂബക്കർ, മമ്മുട്ടി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *