അണുനശീകരണം നടത്തി


Ad
അണുനശീകരണം നടത്തി

മാനന്തവാടി: കോവിഡ് പശ്ചാതലത്തില്‍ ഡിവൈഎഫ്‌ഐ കണിയാരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് പോസിറ്റീവായവരുടെ വീടുകളും, കണിയാരം ടൗണും അണു നശീകരണം നടത്തി. മാനന്തവാടി നഗരസഭ 33ാം ഡിവിഷന്‍ കൗണ്‍സിലര്‍ സുനി ഫ്രാന്‍സിസ്, ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം എ കെ റൈഷാദ്, മേഖല സെക്രട്ടറി രതീഷ് രാജന്‍, സില്‍ജോ സെബാസ്റ്റിയന്‍, സുധീഷ് കെ .എസ്, അര്‍ജുന്‍ദാസ്, അജിത്ത്കുമാ, ദീപു രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *