ഗ്ലോബൽ കെ.എം.സി.സി ഓക്സിമീറ്റർ നൽകി


Ad
പടിഞ്ഞാറത്തറ :ഗ്ലോബൽ കെഎംസിസി  യുടെ പൾസ് ഒക്സി മീറ്റർ  ജില്ലാ വിദ്യാഭാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ  എം.എംമുഹമ്മദ്‌ ബഷീർ പടിഞ്ഞാറത്തറ പഞ്ചായത്ത്‌ പ്രസിഡണ്ട്‌  പി ബാലന് കൈമാറി .സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ എം.പി നൗഷാദ്, പി.എ ജോസ് 
ജൂനിയർ എച്ച് ഐ ഷിബു  മെമ്പർ മാരായ സാജിത,അനീഷ് 
പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.പി ഷംസുദ്ദീൻ ,
സി ഇബ്രാഹിം (യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ) സമീർ കാഞ്ഞായി (യൂത്ത് ലീഗ് സെക്രട്ടറി ) നവാസ് (യൂത്ത് ലീഗ് പ്രസിഡന്റ് ) അഷ്‌റഫ് (ഗ്ലോബൽ KMCC കോഡിനേറ്റർ ) മറ്റ്  ഗ്ലോബൽ KMCC പ്രവർത്തകരും പങ്കെടുത്തു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *