May 14, 2026

ഓക്സി മീറ്ററുകൾ കൈമാറി

0
IMG-20210525-WA0027.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഓക്സി മീറ്ററുകൾ കൈമാറി 

ആരോഗ്യകേരളം വയനാടിൻറെ കാെവിഡ് 19 ചികിത്സാ സന്നാഹങ്ങളിലേക്കായി മാനന്തവാടി ബയോവിൻ ആഗ്രോ റിസർച്ച് സെൻറർ സ്പോൺസർ ചെയ്ത 100 ഓക്സി മീറ്ററുകൾ ബയോവിൻ അസോസിയേറ്റ് ഡയറക്ടർ ഫാദർ ബിനു പൈനുങ്കൽ വയനാട് ജില്ലാ കലക്ടർ ഡോ: അദീല അബ്ദുള്ളയ്ക്ക് കൈമാറി. വിനീഷ് മാത്യു വണ്ടന്നൂർ, ഷാജി കുടക്കച്ചിറ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *