July 16, 2026

തദ്ദേശ സ്വായം ഭരണ സ്ഥാപനങ്ങൾക്ക് എൻ.ജി.ഒ.യൂണിയൻ പൾസ് ഒക്സീമീറ്ററുകൾ വിതരണം ചെയ്തു

0
IMG-20210527-WA0099.jpg
By ന്യൂസ് വയനാട് ബ്യൂറോ
തദ്ദേശ സ്വായം ഭരണ സ്ഥാപനങ്ങൾക്ക് എൻ.ജി.ഒ.യൂണിയൻ പൾസ് ഒക്സീമീറ്ററുകൾ വിതരണം ചെയ്തു

പനമരം: കേരള എൻ ജി ഒ യൂണിയൻ മാനന്തവാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പനമരം, വെള്ളമുണ്ട, തൊണ്ടർനാട് തവിഞ്ഞാൽ, തിരുനെല്ലി പഞ്ചായത്തുകൾക്ക് കോവിഡ് പ്രതിരോധത്തിന് ആവശ്യമായ പൾസ് മീറ്ററുകൾ വിതരണം ചെയ്തു. എൻ.ജി.ഒ.യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാർ, സെക്രട്ടറിയറ്റ് അംഗം മധുസൂദനൻ, സെക്രട്ടറി ജഗദീഷ് എന്നിവരിൽ നിന്നും പഞ്ചായത്ത് പ്രസിഡണ്ടുമാരായ ആസ്യ ടീച്ചർ (പനമരം), സുധി രാധാകൃഷ്ണൻ (വെള്ളമുണ്ട), എൽസി ജോയി (തവിഞ്ഞാൽ) അംബിക ഷാജി (തൊണ്ടർനാട്), പി.കെ.ബാലകൃഷ്ണൻ (തിരുനെല്ലി) എന്നിവർ ഏറ്റുവാങ്ങി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *