July 16, 2026

പുതുശേരിക്കടവ് ടൗൺ ശുചീകരിച്ചു.

0
IMG-20210528-WA0024.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുതുശേരിക്കടവ് ടൗൺ ശുചീകരിച്ചു.

പുതുശേരിക്കടവ്: നാല് നാൾ നാലുപുറം നന്നാക്കാം ശുചീകരണ ക്യാംപെയിൻ ഭാഗമായി യംഗ് ഫൈറ്റേഴ്സ് ക്ലബ്ബ് പുതുശേരിക്കടവ് ടൗൺ ശുചീകരിച്ചു.വ്യാപാരികളും സഹകരിച്ചു. വാർഡ് മെമ്പർ ഈന്തൻ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് നൗഷാദ് കൊളപ്പള്ളി, സെക്രട്ടറി ജോൺ ബേബി, ട്രഷറർ ഇബ്രാഹിം പള്ളിയാൽ ജോ. സെക്രട്ടറി സിദ്ധിഖ് കേളോത്ത് ,എൻ.പി ഷംസുദ്ധീൻ, എം.മൊയ്തീൻ, ഇബ്രാഹിം പ്ലാസ, അബൂട്ടി ഹാജി കോമ്പി, കെ. നിഷാൻ, എം. അബ്ദുള്ള നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *