July 16, 2026

ജില്ലാ കളക്ടർ പുഷ്പാര്‍ച്ചന നടത്തി

0
IMG-20210528-WA0046.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ കളക്ടർ പുഷ്പാര്‍ച്ചന നടത്തി
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജോതാവും എഴുത്തുകാരനും വാഗ്മിയും ജനപ്രതിനിധിയുമായിരുന്ന എം.പി.വീരേന്ദ്രകുമാറിന്റെ ശവകൂടീരത്തില്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള പുഷ്പാര്‍ച്ചന നടത്തി. വീരേന്ദ്രകുമാറിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ പുളിയാര്‍മലയിലെ വസതിയിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷമാണ് ജില്ലാ കളക്ടര്‍ ശവകുടീരത്തില്‍ പുഷ്പാര്‍ച്ച നടത്തിയത്. വീരേന്ദ്രകുമാറിന്റെ  മകനും രാജ്യസഭ എം.പിയുമായ എം.വി.ശ്രേയാംസ്‌കുമാറും ജില്ലാ കളക്ടറെ അനുഗമിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *