August 27, 2026

സമ്പർക്ക വ്യാപനത്തില്‍ ജാഗ്രത വേണം

0
By ന്യൂസ് വയനാട് ബ്യൂറോ
സമ്പർക്ക വ്യാപനത്തില്‍ ജാഗ്രത വേണം

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. അമ്പലവയല്‍ പഞ്ചായത്തിലെ വാര്‍ഡ് 4 ല്‍ മെയ് 24 ന് നടന്ന വിവാഹത്തില്‍ പങ്കെടുത്ത വ്യക്തി പോസിറ്റീവായിട്ടുണ്ട്. 
കല്‍പ്പറ്റ പടപ്പുറം കോളനി, മുട്ടില്‍ മാണ്ടാട് മൂല കോളനി, പടിഞ്ഞാറത്തറ പിലാത്തോട്ടം കോളനി, മീനങ്ങാടി അവയല്‍ കോളനി, അമ്പലവയല്‍ എടക്കല്‍ കുറുമാകോളനി, ചുണ്ടേല്‍ ഹാരിസണ്‍സ് മലയാളം എസ്റ്റേറ്റ് 
എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി അധികൃതര്‍ അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *