June 3, 2026

പരിസ്ഥിതി ദിനാചരണം: വൃക്ഷതൈനടീല്‍ ഉദ്ഘാടനം 5 ന്

0
earth.jpg
By ന്യൂസ് വയനാട് ബ്യൂറോ
പരിസ്ഥിതി ദിനാചരണം: വൃക്ഷതൈനടീല്‍ ഉദ്ഘാടനം 5 ന്

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂണ്‍ 5 ന് രാവിലെ 10.30 ന് സാമൂഹ്യ വനവത്കരണവിഭാഗം ജില്ലാതല വൃക്ഷ തൈനടീല്‍ ടി.സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുക. ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *