വൈദ്യുതി മുടങ്ങും


Ad
വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ പൂതാടി സ്‌കൂള്‍, കോട്ടവയല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ ആലക്കണ്ടി, മുസ്തഫ മില്‍, വാളാരംകുന്ന്, പടയന്‍, പടിഞ്ഞാറത്തറ ബി.എസ്.എന്‍.എല്‍ എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
പനമരം സെക്ഷനിലെ മാതോത്ത്പൊയില്‍, മാങ്കാണി, പള്ളിമുക്ക്, വെള്ളരിവയല്‍, ചേരിയംകൊല്ലി, കുരിശുംതൊട്ടി, ഒരല് കുന്ന് എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ 8 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
വെള്ളമുണ്ട സെക്ഷനിലെ തരുവണ പമ്പ്, തരുവണ ടൗണ്‍, വാളേരി, കുനിക്കരച്ചാല്‍, പാറക്കടവ്, തേറ്റമല, കൊച്ചുവയല്‍, ഇണ്ടേരിക്കുന്ന് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം സെക്ഷനിലെ വാകേരി, അരണപ്പാറ, നരിക്കല്‍, തോല്‍പ്പെട്ടി എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മാനന്തവാടി സെക്ഷനിലെ സെന്റ്. കാമിലസ്, കല്ല്യോട്ട്കുന്ന്, കണിയാരം കനാല്‍ റോഡ്, ജെസി എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
കമ്പളക്കാട് സെക്ഷനിലെ പൊന്നങ്കര, എരുമത്താരി, ചെമ്പകപ്പറ്റ എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ 9 മുതൽ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *