September 22, 2026

ഇന്ധന വിലവർദ്ധനവിനെതിരെ വെൽഫെയർ പാർട്ടി നിൽപ്പു സമരം നടത്തി

0
IMG-20210604-WA0000.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഇന്ധന വിലവർദ്ധനവിനെതിരെ വെൽഫെയർ പാർട്ടി നിൽപ്പു സമരം നടത്തി

കോവിഡ് മൂലം ജനങ്ങൾ ദുരിതമനുഭവിക്കുകയും

നിസ്സഹായരായി മരിച്ച് വീഴുമ്പോഴും യാതൊരു വിധ മാനുഷിക പരിഗണനകളുമില്ലാതെ
പെട്രോളിൻ്റെ വില വർദ്ധനയിലൂടെ ജനങ്ങളെ
കൊള്ളയടിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് വെൽഫെയർ പാർട്ടി ആരോപിച്ചു. പെട്രോളിൻ്റെ വില വർദ്ധനവിനെതിരെ 
പെട്രോൾ പമ്പുകൾക്ക് മുന്നിൽ വെൽഫയർ പാർട്ടി മാനന്തവാടി യൂണിറ്റ് പ്രതിക്ഷേധ സമരം നടത്തി. സെയ്തു കുടുവ, റഫീക്ക് കെ .എം, അബ്ദുൾ നാസർ, നൗഷാദ് .സി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *