August 5, 2026

കൃഷിയിടത്തിൽ സ്ഥാപിച്ച ഫെൻസിങിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു

0
IMG-20210607-WA0016.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൃഷിയിടത്തിൽ സ്ഥാപിച്ച ഫെൻസിങിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു
സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ച ഫെൻസിങിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. കല്ലൂർ തിരുവനൂർ ആലിയുടെ മകൻ മുഹമ്മദ് നിസാം (27) ആണ് മരിച്ചത്. വന്യമൃഗങ്ങൾ കൃഷിയിടത്തിൽ പ്രവേശിക്കാതിരിക്കാനായി സ്ഥാപിച്ച ഇലക്ട്രിക്കൽ ഫെൻസിങിൽ നിന്നുമാണ് ഇന്ന് പുലർച്ചെ നിസാമിന് ഷോക്കേറ്റത്. സുൽത്താൻ ബത്തേരി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *