September 21, 2026

പെട്രോൾപമ്പുകൾക്ക് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു

0
IMG_20210608_170202.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഇന്ധന വില വർധനവിനെതിരെ എഐവൈഎഫ് മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി നഗരത്തിലെ രണ്ടു പെട്രോൾപമ്പുകൾക്ക് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു. മൈസൂർ റോഡ് പമ്പ് പരിസരത്ത് സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി വി കെ ശശിധരനും പോസ്റ്റ് ഓഫീസ് പരിസരത്ത് എഐവൈഎഫ് മണ്ഡലം സെക്രട്ടറി നിഖിൽ പത്മനാഭനും ഉദ്ഘാടനം ചെയ്തു. അജേഷ് കെ ബി, അലക്സ് ജോസ്, ഉമേഷ്, അനീഷ് തോമസ്, ബ്രിജേഷ്ബാബു, ജ്യോതിഷ്.മുഹമ്മദ്‌ ബാവ.വിനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *