രാജ്യത്ത് മരണസംഖ്യ ഏറ്റവും ഉയര്‍ന്ന ദിനം, 6,148 പേര്‍, 94,052 രോഗബാധിതര്‍


Ad

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു. 94,052 പേര്‍ക്കാണ് ഇന്നലെ മാത്രം രാജ്യത്ത് രോഗം സ്ഥിരീകരിച്ചതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവും കൂടിയ പ്രതിദിന മരണ നിരക്കാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 24 മണിക്കൂറിനിടെ 6,148 പേര്‍ മരണത്തിന് കീഴടങ്ങി. ബിഹാര്‍ പഴയ കണക്കുകള്‍ ഇന്നലെ പുറത്തു വിട്ടതാണ് മരണ നിരക്ക് കൂടാന്‍ ഇടയായത്. ബിഹാറില്‍ മാത്രം മൂവായിരത്തില്‍ അധികം മരണമുണ്ടായി.

അതിനിടെ അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന നിര്‍ദ്ദേശം ഡയര്‍ക്‌ട്രേറ്റ് ജനറല്‍ ഓഫ്‌ ഹെല്‍ത്ത് സര്‍വീസസ് പുറത്തിറക്കി

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *