May 14, 2026

പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് സി.പി.ഐ.എം വെങ്ങപ്പള്ളിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

0
IMG-20210610-WA0022.jpg
By ന്യൂസ് വയനാട് ബ്യൂറോ
പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് സി.പി.ഐ.എം വെങ്ങപ്പള്ളിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
പിണങ്ങോട്: പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് സി.പി.ഐ.എം കൽപ്പറ്റ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല വെങ്ങപ്പള്ളി ലോക്കലിൽ മുഴുവൻ ബ്രാഞ്ചുകളിലും സംഘടിപ്പിച്ചു
പുതുക്കുടിയിൽ  പാർട്ടി ഏരിയ കമ്മിറ്റി അംഗം പി.എം നാസറും, ചോലപ്പുറത്ത് ഏരിയ കമ്മിറ്റി അംഗം യു. വേണുഗോപാലനും, പിണങ്ങോട് ലോക്കൽ സെക്രട്ടറി പി.ജംഷിദും പരിപാടി ഉദ്ഘാടനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *