March 29, 2024

ചാണക കുഴിയിൽ വീണ വൃദ്ധൻ മരിച്ചു

0
ചാണക കുഴിയിൽ വീണ വൃദ്ധൻ മരിച്ചു

മേപ്പാടി :പുത്തുമല കാശ്മീർ കൈതക്കൽ അച്ചൂട്ടി (75)ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം  നടന്നത്. ക്ഷീര കർഷകനാണ്.രാവിലെ പശു തൊഴുത്തിൽ പോയ അച്ചൂട്ടിയെ ചാണകക്കുഴിയിൽ തലകുത്തനെ വീണു കിടക്കുന്നതാണ് കണ്ടത്.അസുഖബാധിതനായിരുന്നു അച്ചൂട്ടി. ഭാര്യ നേരത്തെ മരിച്ചിരുന്നു. മക്കൾ : അഭിലാഷ്, പ്രവീൺ, ഗോപാലൻ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *