March 19, 2024

ബോട്ടുകള്‍ കൂട്ടിയിടിച്ച്‌ അപകടം; ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച്‌ ഒമാന്‍ സിവില്‍ ഡിഫന്‍സ്

0
Screenshot 20210610 094624 Dailyhunt.jpg
മസ്കറ്റ്: ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റില്‍ ഖസബ് വിലായത്തില്‍ രണ്ട് ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം ഓണ്‍ലൈന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. പരിക്കേറ്റയാള്‍ക്ക് അടിയന്തര വൈദ്യ സഹായം നല്‍കിയതിന് ശേഷം തുടര്‍ചികിത്സക്കായി ആശുപത്രിയില്‍ എത്തിച്ചെന്നും പ്രസ്താവനയില്‍ പറയുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *