August 7, 2026

കോപ്പ അമേരിക്ക വീണ്ടും അനിശ്ചിതത്വത്തില്‍; നിര്‍ണായക വിധി ഉടന്‍

0
n2887405567bc39a24a2f2976ce4b2bdc83955293395018ccbc240afaefc11e36c92c6aa1f.jpg
By ന്യൂസ് വയനാട് ബ്യൂറോ
റിയോ: ബ്രസീലിയന്‍ താരങ്ങള്‍ ബഹിഷ്‌കരണം പിന്‍വലിച്ചെങ്കിലും കോപ്പ അമേരിക്ക നടത്തിപ്പ് വീണ്ടും അനിശ്ചിതത്വത്തില്‍. കോപ്പ അമേരിക്ക നടത്തുന്നതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ബ്രസീലിയന്‍ സുപ്രീം കോടതി ഉടന്‍ വിധി പറയും. ഞായറാഴ്‌ചയാണ് കോപ്പ അമേരിക്കയ്‌ക്ക് തുടക്കമാവേണ്ടത്.കോപ്പ അമേരിക്ക വേദിയായി ബ്രസീലിനെ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ അനിശ്ചിതത്വവും തുടങ്ങിയിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *