August 6, 2026

കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് ആയതിനുശേഷം ജില്ലയിലെത്തിയ ടി സിദ്ദിഖിന് സ്വീകരണം നല്‍കി

0
IMG-20210611-WA0053.jpg
By ന്യൂസ് വയനാട് ബ്യൂറോ
കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് ആയതിനുശേഷം ജില്ലയിലെത്തിയ ടി സിദ്ദിഖിന് സ്വീകരണം നല്‍കി

കല്‍പ്പറ്റ: കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് ആയതിനുശേഷം ജില്ലയിലെത്തിയ ടി സിദ്ദിഖ് എംഎല്‍എയ്ക്ക് ലക്കിടിയില്‍ വെച്ച് സമുചിതമായ സ്വീകരണം നല്‍കി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നേതാക്കളുടെയും ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ ആയിരുന്നു സ്വീകരണം സംഘടിപ്പിച്ചത്. കെപിസിസി നിര്‍വാഹകസമിതി അംഗം പി പി ആലി, കെപിസിസി സെക്രട്ടറി ടി ജെ ഐസക്, സംഷാദ് മരക്കാര്‍ ഡിസിസി ജനറല്‍ സെക്രട്ടറി സി.ജയപ്രസാദ്, പി കെ അബ്ദുറഹ്മാന്‍, എ എ വര്‍ഗീസ് കെ കെ രാജേന്ദ്രന്‍,,സുരേഷ് ബാബു, എം, എം ജോസ്, ജോണി നന്നാട്ട്, ഉണ്ണികൃഷ്ണന്‍,ജോസ് കണ്ടത്തില്‍, നജീബ് പിണങ്ങോട്, ജ്യോതിഷ് കുമാര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *