September 21, 2026

അന്താരാഷ്ട്ര യോഗ വാരാചരണം നടത്തും

0
yoga-day-suriya-namaskaram.jpg
By ന്യൂസ് വയനാട് ബ്യൂറോ
അന്താരാഷ്ട്ര യോഗ വാരാചരണം നടത്തും

നാഷണൽ ആയുഷ് മിഷൻ, മാനന്തവാടി ആയുഷ് ഗ്രാമം, മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ
ജൂൺ 14 മുതൽ 21 വരെ
യോഗ വാരാചരണം സംഘടിപ്പിക്കും. സുരക്ഷിതരായി വീട്ടിൽ തന്നെ ഇരിക്കു ആരോഗ്യത്തിനു യോഗ ശീലമാക്കു എന്ന ആപ്തവാക്യത്തോടെയാണ് വാരാചരണം. ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം ഉൾകൊള്ളുന്നതിന്റെ ഭാഗമായി യോഗയും വ്യായാമവും നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തേണ്ടത് ആവശ്യമാണെന്ന സന്ദേശമാണ് ഈ വർഷം പ്രതിപാദിച്ചിരിക്കുന്നത്. വാരാചരണത്തിന്റെ ഭാഗമായി ബ്ലോക്ക്‌ പരിധിയിൽപ്പെടുന്ന ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരവും, ബിരുദ വിദ്യാർത്ഥികൾക്ക് ഉപന്യാസ മത്സരവും ഉണ്ടാകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *