രമ്യ ഹരിദാസിനെ അപമാനിച്ചതിൽ മഹിളാ കോൺഗ്രസ്സ് വൈത്തിരി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു


Ad
രമ്യ ഹരിദാസിനെ അപമാനിച്ചതിൽ മഹിളാ കോൺഗ്രസ്സ് വൈത്തിരി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

വൈത്തിരി: അലത്തുർ എം പി രമ്യ ഹരിദാസിനെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത സിപിഎം ഫാസിസ്റ്റുകളെ അറസ്റ്റ് ചെയ്ത് തക്കതായ ശിക്ഷ ഉറപ്പു വരുത്തണമെന്ന് മഹിളാ കോൺഗ്രസ്സ് വൈത്തിരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തന്റെ മണ്ഡലത്തിൽ കാര്യക്ഷമമായും സത്യസന്ധമായും രമ്യ ഹരിദാസ് പ്രവർത്തിച്ചു വരുന്നതിൽ വിറളി പിടിച്ചതിനാലാണ് ഇത്തരം നീചമായ പ്രവർത്തികൾക്ക് സിപിഎം കൂട്ട് നിൽക്കുന്നത്. കെ ജി വിലാസിനി, സി പി ദേവു, ഡോളി ജോസ്, വത്സല സദാനന്ദൻ, ഹേമലത, ലൈസ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *