July 16, 2026

ജില്ലാ കോര്‍ഡിനേറ്റര്‍ നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ കോര്‍ഡിനേറ്റര്‍ നിയമനം

കൽപ്പറ്റ: സോഷ്യല്‍ സെക്യൂരിറ്റി മിഷനില്‍ എല്ലാ ജില്ലകളിലേക്കും ജില്ലാ കോര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.എസ്.ഡബ്ല്യൂ, എം.എ സോഷ്യോളജി, മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് അല്ലെങ്കില്‍ വൈകല്യം, ആരോഗ്യ സംബന്ധമായ പദ്ധതികളില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 2021 മാര്‍ച്ച് 31ന് 40 വയസ് കവിയരുത്. www.socialsecuritymission.gov.in എന്ന വെബ്സൈറ്റ് മുഖേന ജൂലൈ 14 നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0471-2348135, 2341200.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *