സ്നേഹദീപം ചാരിറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്തു


Ad
സ്നേഹദീപം ചാരിറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്തു 
 പടിഞ്ഞാറത്തറ : കുറ്റിയാംവയൽ സ്നേഹദീപം ചാരിറ്റി ഗ്രൂപ്പ് വർഷങ്ങളായി ചെയ്തു വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ വർഷവും നിരവധി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.  അപേക്ഷ നൽകിയ എല്ലാ കുട്ടികൾക്കും പഠന സാമഗ്രികൾ വിതരണം ചെയ്യാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് ട്രസ്റ്റ്.കമൽ തുരുത്തിയിൽ , കമലഹാസൻ കാടാശ്ശേരി, അരുൺരാജ് പള്ളത്ത്ക്കോൽക്കാട്ടിൽ, വിഷ്ണു ചെല്ലാട്ട് , പോൾ മറ്റത്തിൽ എന്നിവർ നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *