സ്ത്രീത്വവും അപഹരിക്കപ്പെടുന്ന സുരക്ഷയും’ എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു


Ad
'സ്ത്രീത്വവും അപഹരിക്കപ്പെടുന്ന സുരക്ഷയും' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു 
കൽപ്പറ്റ: 'സ്ത്രീത്വവും അപഹരിക്കപ്പെടുന്ന സുരക്ഷയും' എന്ന വിഷയത്തിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി  വെബിനാർ സംഘടിപ്പിച്ചു. 
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സംഷാദ് മരക്കാർ ഉൽഘാടനം ചെയ്തു. കേരള ചേമ്പർ ഓഫ് ഡിസ്ട്രിക്ട് പഞ്ചായത്ത്  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺസ്‌ സംസ്‌ഥാന പ്രസിഡന്റ്  വി.കെ.സുരേഷ് ബാബു വിഷയാവതരണം നടത്തി.
സുരേഷ് താളൂർ,പി.എം ഷൈജു,ബിന്ദു പ്രകാശ്,പി.ടി.സുഗതൻ,സറീന ഹസീബ്,പി.ജി.ജയപ്രകാശ് എന്നിവർ സംസാരിച്ചു.
എ.എൻ സുശീല സ്വാഗതവും 
സിന്ധു ശ്രീധരൻ നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *