June 3, 2026

ഓൺലൈൻ പഠനം സൗകര്യമൊരുക്കി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്

0
IMG-20210629-WA0010.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഓൺലൈൻ പഠനം സൗകര്യമൊരുക്കി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്
വെള്ളമുണ്ട: വെള്ളമുണ്ട പഞ്ചായത്തിലെ പുലി ക്കാട് പതിനഞ്ചാം വാർഡിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി പരിയാരമുക്ക് അംഗൺ വാടിയിൽ ഓൺലൈൻ ക്ലാസ്സ്‌ ഒരുക്കി. പഞ്ചാ യത്ത് നോഡൽ ഓഫീസർ സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് മെമ്പർ നിസാർ കൊടക്കാട് ഉദ്ഘാടനം ചെയ്തു. വാർഡ് കൺവീനർ അബ്ദുൽ മുജിബ് മാസ്റ്റർ, ഷനോജ് മാസ്റ്റർ, രമ്യ ടിച്ചർ, ഹരിത ടിച്ചർ, അജിത ടീച്ചർ എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *