September 21, 2026

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

0
IMG-20210701-WA0007.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

തിരുനെല്ലി: തൃശ്ശിലേരി ക്ഷേത്ര ജീവനക്കാരിൽ നിന്ന് സമാഹരിച്ച ഒരു ദിവസത്തെ വേതനം 54353 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലബാർ ദേവസ്വം കമ്മീഷണർ നീലകണ്ഠന്റെ സാന്നിദ്ധ്യത്തിൽ മലബാർ ദേവസ്വം പ്രസിഡണ്ട് എം.ആർ.മുരളി ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസർ കെ.സി. സദാനന്ദന് ചെക്ക് കൈമാറി. ബോർഡ് മെമ്പർ കേശവൻ ജീവനക്കാരായ പി.കെ.പ്രേമചന്ദ്രൻ , ടി.സന്തോഷ് കുമാർ , ആർ.എം.വിനോദ് എന്നിവർ സഹിഹിതരായിരുന്നു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *