March 29, 2024

രക്ഷാപ്രവർത്തത്തിനിടെ പരിസരവാസി കുഴഞ്ഞ് വീണുമരിച്ചു

0
Img 20210702 Wa0044.jpg
രക്ഷാപ്രവർത്തത്തിനിടെ  പരിസരവാസി കുഴഞ്ഞ് വീണുമരിച്ചു
കോടഞ്ചേരി: ചാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ കിണാശ്ശേരി സ്വദേശി അൻസാർ മുഹമ്മദിൻ്റെ മൃതദേഹം കരക്കെത്തിക്കുന്നതിനിടയിൽ സമീപ വാസി  കുഴഞ്ഞു  വീണുമരിച്ചു . പള്ളിത്താഴത്ത് ജയപ്രകാശ് (56) ആണ് കുഴഞ്ഞ് പുഴയിൽ വീണത്. സന്നദ്ധ സേന പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വഴിയിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ഇന്ദിര. മക്കൾ: ലീന, അഞ്ജന. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *