April 25, 2026

ഓൺലൈൻ പഠന സഹായ പദ്ധതിയുമായി കേരള എൻ.ജി.ഒ അസോസിയേഷൻ

0
IMG-20210703-WA0024.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ഓൺലൈൻ പഠന സഹായ പദ്ധതിയുമായി കേരള എൻ.ജി.ഒ അസോസിയേഷൻ
കൽപ്പറ്റ: നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പoന സഹായത്തിനായി പാത്ത് ഫൈൻഡർ പദ്ധതിയുമായി കേരള എൻ.ജി.ഒ അസോസിയേഷൻ. പദ്ധതിയുടെ ഒന്നാംഘട്ടമായി ഡിജിറ്റൽ ടി.വി, മൊബൈൽ ഫോൺ എന്നിവ കൽപ്പറ്റ എം.എൽ.എ ടി.സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ എന്നിവർക്ക് കൈമാറി
സിവിൽ സ്റ്റേഷൻ ബ്രാഞ്ച് പ്രസിഡണ്ട് ലൈജു ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ്, ട്രഷറർ ഷാജി കെ.ടി, അഭിജിത്ത് സി.ആർ, ജയൻ ഇ.വി, റഷീദ് ചോല തുടങ്ങിയവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *