April 25, 2026

കല്‍പ്പറ്റ പൗര സമിതി മന്ത്രിക്ക് നവേദനം നല്‍കി

0
01-1.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ പൗര സമിതി മന്ത്രിക്ക് നവേദനം നല്‍കി

 കല്‍പ്പറ്റ: വയനാട്ടുകാരുടെ പ്രതീക്ഷയായ ചുരം റോപ്പ് വേ ലക്കിടി മുതല്‍ അടിവാരം വരെ അടിയന്തിരമായി നടപ്പാക്കുക, കാരാപ്പുഴ പദ്ധതി പ്രദേശം ടൂറിസത്തിന് ഉതകുന്ന രീതിയില്‍ അഭിവൃദ്ധിപ്പെടുത്തുക ,കല്‍പ്പറ്റ തുര്‍ക്കി പാലത്തിന്റെ അപ്രോച്ച് റോഡ് പണി പൂര്‍ത്തികരിച്ച് ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുക, ടൗണിലെ ഫുട്പാത്ത് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കുക, പൊട്ടിപ്പൊളിഞ്ഞ ബൈപാസ് റോഡിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തികരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കല്‍പ്പറ്റ പൗരസമിതി ജനല്‍ സെക്രട്ടറി സി.പി.ഉമ്മര്‍ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നല്‍കി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *