ഫാ.തോമസ് പെരുമാട്ടിക്കുന്നേല്‍ നിര്യാതനായി


Ad
മാനന്തവാടി രൂപത വൈദികാംഗവും പുതിയിടം കുന്നു ദേവാലയത്തിലെ വികാരിയുമായിരുന്ന ഫാ.തോമസ് പെരുമാട്ടിക്കുന്നേല്‍ നിര്യാതനായി(56). ശ്വാസകോശ സംബന്ധമായ രോഗത്താല്‍  ചികത്സയിലായിരുന്നു ഇദ്ദേഹം. അടക്കാത്തോട് പെരുമാട്ടിക്കുന്നേല്‍ അഗസ്തിയുടെയും  ഏലിക്കുട്ടിയുടെയും മകനാണ്.സഹോദരങ്ങള്‍: അന്നക്കുട്ടി, പരേതനായ അഗസ്തി, ആന്റണി, സെബാസ്റ്റ്യന്‍, മേരി, ജോസഫ്, റോബര്‍ട്ട്ഫാ.ജോണ്‍ (പുതിശ്ശേരിക്കടവ് വികാരി), ജെയ്‌സണ്‍. സംസ്‌ക്കാര  ഇന്ന് വൈകുന്നേരം 3.30 ന് പാസ്റ്ററല്‍ സെന്ററില്‍ നടക്കും . കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ മൃതസംസ്‌ക്കാര ചടങ്ങിൽ പരമാവധി 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *