May 2, 2024

കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

0
N2963064543306aeb28510c8d0490b32b91483731a96afe09a9a5094e6d5ee8c255a2451f5.jpg
രോഗവ്യാപനം നിയന്ത്രണ വിധേയമായി വരുന്ന കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകളും, ക്രിട്ടിക്ക കണ്ടെയ്ന്‍മെന്റ് സോണുകളും പ്രഖ്യാപിച്ചു. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരമുള്ള സ്ഥലങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

പുതിയ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍:- കോഴിക്കോട് കോര്‍പ്പറേഷന്‍ ഡിവിഷന്‍ 41, കൊയിലാണ്ടി മുനിസിപ്പാലിറ്റി ഡിവിഷന്‍ 20. പഞ്ചായത്തുകള്‍:- ചങ്ങരോത്ത് വാര്‍ഡ് 6,9,19, ചേളന്നൂര്‍ 7,9, പെരുമണ്ണ 7, പുതുപ്പാടി 16,3, തുറയൂര്‍ വാര്‍ഡ് 2, കടലുണ്ടി 5, കോടഞ്ചേരി 21, കൊടിയത്തൂര്‍ 1, മേപ്പയ്യൂര്‍ 10, കൂടരഞ്ഞി 13. കണ്ടെയ്ന്‍മെന്റ് സോണുകള്‍:-
കോഴിക്കോട് കോര്‍പ്പറേഷന്‍ വാര്‍ഡ് 7, 28, 43, 60, വടകര മുനിസിപ്പാലിറ്റി വാര്‍ഡ് 17,31, രാമനാട്ടുകര മുന്‍സിപ്പാലിറ്റി വാര്‍ഡ് 9.
പഞ്ചായത്തുകള്‍:- ആയഞ്ചേരി വാര്‍ഡ് 8, ചേളന്നൂര്‍ 14, കടലുണ്ടി 19,4, കാക്കൂര്‍ 10,4, പുതുപ്പാടി 17,8, മടവൂര്‍ 11, 12, കുരുവട്ടൂര്‍ 9,14 പുറമേരി 8, കൊടിയത്തൂര്‍ 16, കട്ടിപ്പാറ 7, ഉള്ള്യേരി 12, വില്യാപ്പള്ളി 13, കുട്ടോത്ത് കാവില്‍ റോഡ്, ചങ്ങരോത്ത് 6, 19, 17 ലെ മൃഗാശുപത്രി റോഡിന് തെക്കുഭാഗം, കുനിയോട് എടവലത്ത്കണ്ടിമുക്ക് വരെയുള്ള ഭാഗം, കൂത്താളി 3, മരുതോങ്കര 7,14, മാവൂര്‍ 11,12, വാണിമേല്‍ 2, ചെങ്ങോട്ടുകാവ് 11 ലെ പയങ്ങോട്ടുതാഴെ മനയത്ത് മുക്ക്, നവാക്കരി ഉമ്മാനാടത്തുതാഴെ, 14 ലെ പൊയില്‍കാവ് സ്‌കൂള്‍ മൈതാനത്തിന്റെ വടക്കുവശം ബീച്ച്‌ റോഡ്‌ ലക്ഷം വീട് 4 സെന്റ് കോളനി റോഡ് ഇവിടെ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നതായിരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *