May 14, 2026

കർഷകദിനം: വിദ്യാർത്ഥികൾക്കായി കൃഷി ചലഞ്ച് സംഘടിപ്പിക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
കർഷകദിനം: വിദ്യാർത്ഥികൾക്കായി കൃഷി ചലഞ്ച് സംഘടിപ്പിക്കുന്നു 
മാനന്തവാടി:  കർഷക ദിനത്തോടനുബന്ധിച്ച്   കുട്ടികളിൽ കാർഷിക സന്ദേശം എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്കായി കൃഷി വീഡിയോ ചലഞ്ച് സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ ചെയ്യുന്ന കൃഷിയുടെ പത്ത് മിനിട്ടിൽ കവിയാത്ത എഡിറ്റ് ചെയ്ത വീഡിയോ   86069 79797 എന്ന നമ്പറിലേക്കോ aidenvarkeyshibu@gmail.com  എന്ന ഇ മെയിൽ വിലാസത്തിൽ ഗൂഗിൾ ഡ്രൈവ് വഴിയോ അയക്കണം. അയക്കുന്ന വീഡിയോകൾ കുട്ടികർഷകരുടെ  Kuttukunchu എന്ന  യൂടൂബ് ചാനലിൽ സംപ്രേഷണം ചെയ്യും. ഏറ്റവും കുടുതൽ ആളുകൾ കാണുന്ന വീഡിയോക്ക് കർഷക ദിനത്തിൽ സമ്മാനം നൽകി വിദ്യാർത്ഥികളെ ആദരിക്കും. അവസാന തിയതി ജൂലൈ 30.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *