May 14, 2026

മാനന്തവാടി നഗരസഭ ഭരണ സമിതി ഹരിത കർമ്മ സേനാംഗങ്ങളോട് കാണിക്കുന്നത് നീതി നിഷേധം

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി നഗരസഭ ഭരണ സമിതി ഹരിത കർമ്മ  സേനാംഗങ്ങളോട്   കാണിക്കുന്നത് നീതി നിഷേധം 
 മാനന്തവാടി : ഹരിത കര്‍മ്മ സേന അംഗങ്ങളോട് മാനന്തവാടി നഗരസഭ ഭരണസമിതി  കാണിക്കുന്ന നീതി നിഷേധത്തിനെതിരെയും, അംഗങ്ങള്‍ വില്‍പ്പനക്കായി ശേഖരിച്ച് വച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടത്തികൊണ്ടുപോയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും നഗരസഭ ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി.പ്രതിഷേധ സമരം പ്രതിപക്ഷ നേതാവ് അബ്ദുള്‍ ആസിഫ് ഉദ്ഘാടനം ചെയ്തു. ഹരിത കര്‍മ്മ സേന പ്രസിഡണ്ട് ബിന്‍സി അധ്യക്ഷത വഹിച്ചു. വിപിന്‍ വേണുഗോപാല്‍, സീമന്തിനി സുരേഷ്, അസ്മാബി എന്നിവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *