വാക്ക് ഇന്‍ ഇന്റര്‍വ്യൂ


Ad
വനിതാ ശിശു വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോമിലേക്ക് പാചകക്കാരിയുടെ ഒഴിവുണ്ട്. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അഞ്ചാം ക്ലാസ് പാസായിരിക്കണം. 25 നും 45 നും ഇടയില്‍ പ്രായം. ജൂലൈ 22 ന് രാവിലെ 10.30 ന് ഗവ. ചില്‍ഡ്രന്‍സ് ഹോം കണിയാമ്പറ്റയില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ സാമൂഹ്യ സേവനത്തില്‍ തല്‍പ്പരായ വനിതകള്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 04935 293078.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *