July 15, 2026

തെങ്ങിന്‍ തൈ വിതരണം

0
By ന്യൂസ് വയനാട് ബ്യൂറോ
കേരകേരളം സമൃദ്ധ കേരളം പദ്ധതി മുഖേന നല്ലയിനം ഡബ്യൂ സി റ്റി, ഹൈബ്രീഡ് തെങ്ങിന്‍ തൈകള്‍ കൃഷിഭവനുകളിലൂടെ വിതരണം ചെയ്യും.  കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ നഴ്‌സറിയില്‍
നിന്നാണ് തൈകള്‍ ലഭ്യമാക്കിയത്. കര്‍ഷകര്‍ അതത് കൃഷിഭവനുകളുമായി ബന്ധപ്പെടണം. ഫോണ്‍ 04936 202506.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *