ഓൺലൈൻ പഠനാവശ്യത്തിനുള്ള മൊബൈൽ ഫോണുകൾ നൽകി ആരോഗ്യ വകുപ്പ്


Ad
  ഓൺലൈൻ പഠനാവശ്യത്തിനുള്ള   മൊബൈൽ ഫോണുകൾ നൽകി ആരോഗ്യ വകുപ്പ് 
പടിഞ്ഞാറത്തറ : കുറുമണി എസ് എ എൽ പി സ്കൂളിലെ നിർധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് കുപ്പാടിത്തറ   കുടുംബ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ  വർക്കിംഗ് സ്റ്റാഫ് അംഗങ്ങൾ കൂടിച്ചേർന്ന്  പണം സ്വരൂപിച്ച് പഠന ആവശ്യത്തിന് ഉപയോഗിക്കാനുള്ള  മൊബൈൽ ഫോണുകൾ നൽകി. ഹെഡ്മാസ്റ്റർ മെജോഷ് പി ,ജെ, പി ടി എ പ്രസിഡൻറ് സുമേഷ് മടയങ്കോട്  എന്നിവർ കുടുംബ ആരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഔദ്യോഗികമായി ഫോണുകൾ ഏറ്റുവാങ്ങി . ഡോ : കിഷോർ കുമാർ എം പി , ഡോ:  ഷിയാസ് , മഞ്ജു,  ബിജു സേവ്യർ , മെജോഷ് പി ജെ, സുമേഷ് മടയങ്കോട്,  രതീഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *