വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി


Ad
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി

 മുട്ടിൽ : കൊളവയൽ യങ് മെൻസ് ക്ലബ് പ്രതിഭാ ഗ്രന്ഥാലയം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. അനുസ്മരണ ചടങ്ങിൽ എ എൻ ഹരിദാസ് 'പാത്തുമ്മയുടെ ആട്' പുസ്തകം അവതരിപ്പിച്ചു. കെ പത്മനാഭൻ അധ്യക്ഷത വഹിച്ചു. എം.കെ ജെയിംസ്, പി സാജിത, എം പി ജോർജ്, കെ കെ ജോസഫ്,എം ടി ദേവകുമാർ. എം കുഞ്ഞബ്ദുല്ല എന്നിവർ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *