April 19, 2024

ആസാദിക അമൃത് മഹോത്സവ് ആരംഭിച്ചു

0
ആസാദിക അമൃത് മഹോത്സവ് ആരംഭിച്ചു 
കണിയാമ്പറ്റ: പ്രധാനമന്ത്രി സഡക് യോജനയുടെ ഭാഗമായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് നടപ്പാക്കുന്ന പാതയോര വൃക്ഷ വൽക്കരണ പരിപാടി 'ആസാദിക അമൃത് മഹോത്സവ് ' കണിയാമ്പറ്റയിൽ ആരംഭിച്ചു. കരണി-അരിമുള പി എം ജി എസ് വൈ റോഡരികിൽ പഞ്ചായത്ത് പ്രസിഡണ്ട് കമല രാമൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് എം. പി നജീബ് അധ്യക്ഷത വഹിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *