യുഡിഎഫ് നേതൃയോഗം ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു
യുഡിഎഫ് നേതൃയോഗം ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ : കൽപ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് നേതൃയോഗം ടി സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം.ചെയ്തു ചെയർമാൻ റസാഖ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു. പി.പി ആലി,പി.ജെ ഐസക്,എം.എ ജോസഫ്,എം മുഹമ്മദ് ബഷീർ, സി. മൊയ്തീൻകുട്ടി, ടി ഹംസ,നജീബ് കരണി, മാണി ഫ്രാൻസിസ് ജോണി നന്നാട്,വി സി അബൂബക്കർ എന്നിവർ സംസാരിച്ചു
Leave a Reply