June 4, 2026

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി
സുൽത്താൻ ബത്തേരി :
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി ബത്തേരി താലൂക്ക് ലൈബ്രറി കൗൺസിൽ. എഴുത്തുകാരൻ പ്രഫ.എം.എൻ കാരശ്ശേരി ഉദ്ഘാടനം ചെയ്തു. ഏചോം ഗോപി ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ സുധീർ അധ്യക്ഷതവഹിച്ചു. പി.വാസു, ടി. ബി സുരേഷ്,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ സത്താർ, മാഗി വിൻസെന്റ് എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *