April 24, 2026

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു

0
IMG-20210713-WA0023.jpg
By ന്യൂസ് വയനാട് ബ്യൂറോ
എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു

കമ്പളക്കാട് ചേക്ക്മുക്ക് സ്വദേശി നെല്ലിക്കല്‍ രമേശന്‍ (53) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പനി ബാധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സക്കായി കൊണ്ടുപോയിരുന്നു. ഇന്ന് രാവിലെ 8.30 ഓടെയാണ് മരിച്ചത്. ഭാര്യ: ഷീബ. മക്കള്‍: അക്ഷയ് (19), അദ്വൈത് (15)
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *