August 27, 2026

ഓൺലൈൻ പഠന കേന്ദ്രങ്ങളിലേക്ക് പഠനോപകരണങ്ങൾ നൽകി

0
IMG-20210713-WA0047.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഓൺലൈൻ പഠന കേന്ദ്രങ്ങളിലേക്ക് പഠനോപകരണങ്ങൾ നൽകി

കെല്ലൂർ : പനമരം ഗവ: ഹൈസ്കൂൾ അദ്ധ്യാപക കൂട്ടായ്മ വിവിധ ഓൺലൈൻ പഠന കേന്ദ്രങ്ങളിലേക്ക് നൽകുന്ന പഠനോപകരണങ്ങൾ പനമരം പഞ്ചായത്ത് 23 വാർഡ് തുടർ വിദ്യാ കേന്ദ്രത്തിൽ വാർഡ് മെമ്പർ ആഷിഖ് എം കെ വിദ്യാർത്ഥികൾക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. പനമരം സ്കൂളിലെ സീനിയർ അധ്യാപകൻ ടി ടി ജെയിംസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ,സ്മിത പൗലോസ്, സുനീറ കെ , ആൻസി, നവാസ് ടി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *