May 2, 2024

തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക്

0
തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് 
 കോവിഡ് വർദ്ധിച്ച  സാഹചര്യത്തിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക്,നിലവിൽ ഗ്രാമപഞ്ചായത്ത് 'ഡി ' കാറ്റഗറിയിൽ ആണ് ഉള്ളത്.ഇതോടെ പഞ്ചായത്തില്‍ ആവശ്യ സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന കടകള്‍ മാത്രം തുറകുകയും ഹോം ഡെലിവറി സംവിധാനത്തില്‍ സാധനങ്ങൾ എത്തിക്കുകയും ചെയ്യാം . പൊതു ഗതാഗതവും ഉണ്ടായിരിക്കില്ല. ടി.പി.ആര്‍. നിരക്ക് കുറക്കുന്നതിനായി പഞ്ചായത്തും ആരോഗ്യ വകുപ്പും പരിശോധന ഉള്‍പ്പെടെയുള്ള തീരുമാനങ്ങളുമായി മുന്നോട്ട് പോവുകയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *