വിശ്വാസികളുടെ ക്ഷമ സർക്കാർ പരീക്ഷിക്കുന്നു ; സമസ്ത കോഡിനേഷൻ കമ്മിറ്റി


Ad
വിശ്വാസികളുടെ ക്ഷമ സർക്കാർ പരീക്ഷിക്കുന്നു  ; സമസ്ത കോഡിനേഷൻ കമ്മിറ്റി
മാനന്തവാടി : കോവിഡിന്റെ ഭാഗമായി നിയന്ത്രണം ഏർപ്പെടുത്തിയ എല്ലാമേഘലയിലും പലത്തരത്തിലുള്ള ഇളവുകൾ അനുവധിച്ച സർക്കാർ പള്ളികളിൽ ആരാധനാ കാര്യങ്ങൾക്ക് വിശ്വാസപരമായ എണ്ണം തികച്ച് ആരാധനാ കർമ്മങ്ങൾ നടത്തുന്നതിന് അനുമധി നൽകാതെ സർക്കാർ വിശ്വാസികളുടെ ക്ഷയെ പരീക്ഷിക്കുകയാണ് ചെയുന്നത്. ബിവറേജസ് കോർപ്പറേഷനിലും ടൗണുകളിലും  ജനപ്രവാഹമാണ് ഇതൊന്നും സർക്കാരിന് പ്രശ്നമില്ല.പള്ളികളിൽ കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ച് പെരുന്നാൾ നിസ്ക്കാരം അടക്കമുള്ള ആരാധനാ കർമ്മങ്ങൾക്ക് അനുമധി നൽകണമെന്ന് ആ വിശ്വപ്പെട്ട് സമസ്ത കോഡിനേഷൻ കമ്മിറ്റി മാനന്തവാടി മുൻസിപ്പാലിറ്റിക്ക് മുമ്പിൽ നടത്തിയധർണ്ണാ സംഗമം സി.കുഞ്ഞബ്ദുള്ള ഉൽഘാടനം ചെയ്തു
ജെലീൽ ഫൈസി അദ്യക്ഷത വഹിച്ചു
കെബീർ മാനന്തവാടി
ആലിക്കുട്ടിഹാജി. മഞ്ചേരി ഉസ്മാൻ .നിഷാദ് . മൊയ്തു എന്നിവർ പങ്കെടുത്തു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *