September 21, 2026

മൊബൈൽ ഫോൺവായ്പ വിതരണം ചെയ്തു

0
IMG-20210717-WA0034.jpg
By ന്യൂസ് വയനാട് ബ്യൂറോ
മൊബൈൽ ഫോൺവായ്പ വിതരണം ചെയ്തു

പനമരം : സർവീസ് സഹകരണ ബാങ്കിൽ വിദ്യാ തരംഗിണി പ്രകാരമുള്ള മൊബൈൽ ഫോൺവായ്പ വിതരണ ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് കെ-അബ്ദുൽ അസീസ് നിർവഹിച്ചു. ചടങ്ങിൽ ജാഫർ എം.കെ സെബാസ്റ്റ്യൻ, വെള്ളക്കുഴി, ബെന്നി അരിഞ്ചേർമല ,അമ്മദ് പൊരളോത്ത്, പുഷ്പരാജ്, സൗജത്ത് ഉസ്മാൻ ,ഭരതൻ, ബീന,നൗഫൽ കൂളിവയൽ , സെക്രട്ടറി സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *