June 4, 2026

എസ്. എസ്. എൽ. സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

0
IMG-20210717-WA0036.jpg
By ന്യൂസ് വയനാട് ബ്യൂറോ
എസ്. എസ്. എൽ. സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

കല്‍പ്പറ്റ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ക്ലബ് ഷമീറിയന്‍സ് ഫൗണ്ടേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ആദരിക്കല്‍ ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ജഹാന ഷിറിന്‍ പി.എസിന് മൊമന്റോ നല്‍കി ഉദ്ഘാടനം ചെയ്തു. ഷമീര്‍ കൂട്ടായ്മ ജില്ലാ ഭാരവാഹികളായ ഷമീര്‍ സുല്‍ത്താന്‍, ഷമീര്‍ പാറമ്മല്‍, ഷമീര്‍ മില്ലുമുക്ക്, ഷമീര്‍ പി.സി, സമീര്‍ കേരന്‍കുന്നന്‍, ഷമീര്‍ ഖാന്‍, ഷമീര്‍ കരണി എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *