July 15, 2026

ഇഗ്‌നോ പ്രവേശനം 31 വരെ അപേക്ഷിക്കാം

0
ignou-759.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഇഗ്‌നോ പ്രവേശനം 31 വരെ അപേക്ഷിക്കാം


മാനന്തവാടി; ഇന്ദിരാഗാന്ധി  നാഷനല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) യുടെ 2021 ജുലൈ സെഷനിലേക്കുള്ള പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു.  വിവിധ  ഡിപ്ലോമ, ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് ഇഗ്‌നോ വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഡിഗ്രി  കോഴ്‌സുകളിലേക്ക് ചേരുന്ന എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് ഫീസ് അടക്കേണ്ടതില്ല. ഇവര്‍ അപേക്ഷ ഫോമിനോടൊപ്പം കമ്മ്യുണിറ്റി സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് മാനന്തവാടി മേരി മാതാ ആട് സ് ആന്റ് സയന്‍സ് കോളേജിലെ ഇഗ്‌നോസ്റ്റഡി സെന്ററവുമായി ബന്ധപ്പെടുക. 9496935765.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *