August 30, 2026

എ പ്ലസ് വിജയികൾക്ക് മെമ്പറുടെ ഉപഹാരം

0
IMG-20210717-WA0102.jpg
By ന്യൂസ് വയനാട് ബ്യൂറോ
 എ പ്ലസ് വിജയികൾക്ക് 
മെമ്പറുടെ ഉപഹാരം 
എടവക:എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വാർഡിലെ വിദ്യാർത്ഥികൾക്ക് എടവക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും പതിനേഴാം വാർഡ് മെമ്പറുമായ ജംസീറ ശിഹാബ്‌ ഉപഹാരം നൽകി അനുമോദിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം അഹമ്മദ് കുട്ടി ബ്രാൻ,ശിഹാബ് മുതുവോടൻ യൂസഫ്.സി,സിബി ആശാരിയോട്ടിൽ,ലത്തീഫ് പൊയിലൻ,നിസാർ കുരുടൻ,ഇബ്രാഹിം കൊണിയൻ,നൗഫൽ കറുവ,വാസിർ കടവത്ത്,സലാം കൊണിയൻ എന്നിവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *