ഓണ്‍ലൈന്‍ നാടക മത്സരം


Ad
ഓണ്‍ലൈന്‍ നാടക മത്സരം

കല്‍പ്പറ്റ: ഓയിസ്‌ക്ക ദിനാചരണത്തോടനുബന്ധിച്ച് ഓയിസ്‌ക്ക കല്‍പ്പറ്റ ചാപ്റ്റര്‍ ഹൈസ്‌കൂള്‍, യു. പി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ നാടക മത്സരം സംഘടിപ്പിക്കന്നു. പരിസ്ഥിതി സംരക്ഷണമാണ് വിഷയം: അഞ്ച് പേര്‍ വരെയുള്ള ടീമിന് പങ്കെടുക്കാം, മലയാളത്തിലാണ് നാടകം അവതരിപ്പിക്കേണ്ടത് 'നാടകാവതരണം പത്ത് മിനിറ്റില്‍ കവിയരുത്. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തിയതി 23ന് രാവിലെ പത്ത് മണിവരെയാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *