August 29, 2026

അതിജീവനം അതിമധുരം അഭിനന്ദനവുമായി മുണ്ടേരി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ്

0
IMG-20210718-WA0019.jpg
By ന്യൂസ് വയനാട് ബ്യൂറോ
അതിജീവനം അതിമധുരം അഭിനന്ദനവുമായി മുണ്ടേരി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ്

കൽപ്പറ്റ :കോവിഡ് പ്രതിസന്ധിയിൽ നേടിയ നിറവാർന്ന വിജയത്തിന് ആശംസകളുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് മുണ്ടേരി . കോവിഡ് മഹാമാരി പ്രതിസന്ധിയിലും തളരാതെ എസ് എസ് എൽ സിയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനവും ഉപഹാരവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിദ്യാർത്ഥികളുടെ വീട്ടിലെത്തി. വിജയികൾക്കുള്ള ഉപഹാരം കൽപ്പറ്റ സി.ഐ പ്രമോദ്.പി. കുട്ടികൾക്ക് നേരിട്ട് വീട്ടിലെത്തി നൽകി. പ്രിൻസിപ്പാൾ സജീവൻ പി.ടി, ഹെഡ് മാസ്റ്റർ പവിത്രൻ എം , അധ്യാപകരായ ഹനീഫ, വിശാല.എം.എസ്, ഷീബാ റാണി, സജിആന്റോ എന്നിവർ പരിപാടിയിൽ പങ്കാളികളായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *